App Logo

No.1 PSC Learning App

1M+ Downloads
യു എസ് ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി നിയമിതനായ വ്യക്തി ആര് ?

Aമൈക്ക് ജോൺസൺ

Bകെവിൻ മെക്കാർത്തി

Cപോൾ റയാൻ

Dനാൻസി പെലോസി

Answer:

A. മൈക്ക് ജോൺസൺ

Read Explanation:

• യു എസ് പ്രസിഡൻറ്റ്, വൈസ് പ്രസിഡൻറ്റ് എന്നിവർക്ക് ശേഷം ഉള്ള ഏറ്റവും ഉയർന്ന പദവി ആണ് ജനപ്രതിനിധി സഭാ സ്പീക്കർ • യു എസ്സിൽ പുറത്താക്കപ്പെട്ട ആദ്യത്തെ ജനപ്രതിനിധി സഭ സ്‌പീക്കർ - കെവിൻ മെക്കർത്തി


Related Questions:

സ്കൈ ന്യൂസ് (Sky News) ഏത് രാജ്യത്തെ ടി.വി. ചാനൽ ആണ്?
സ്പെയിനിൽ നിന്നും സ്വതന്ത്രമാവാൻ ഹിതപരിശോധന നടത്തി വിജയം കണ്ട പ്രദേശം ?
ചരക്കുസേവന നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം ഏതാണ്?
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ ജനൗഷധി കേന്ദ്രം ആരംഭിച്ചത് ഏത് രാജ്യത്താണ് ?
താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത്?