App Logo

No.1 PSC Learning App

1M+ Downloads

2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജർ ?

  1. നിക്കി ഹേലി
  2. വിവേക് രാമസ്വാമി
  3. ഉഷ റെഡ്ഢി
  4. ഷെഫാലി റസ്ദാൻ

    Ai, ii എന്നിവ

    Biv മാത്രം

    Ci മാത്രം

    Diii, iv

    Answer:

    A. i, ii എന്നിവ

    Read Explanation:

    • 2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജർ - നിക്കി ഹേലി , വിവേക് രാമസ്വാമി 
    • 2024 ലെ ISRO യുടെ ആദ്യ ദൌത്യം - എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് )
    • ഇന്ത്യ മുഴുവൻ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ 2024 ൽ ഇന്ത്യ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ആശയവിനിമയ ഉപഗ്രഹം - ജിസാറ്റ് -20 (ജിസാറ്റ് -N₂ )
    • 2024 ജനുവരി 1 ന് ശക്തമായ ഭൂചലനം ഉണ്ടായ ഏഷ്യൻ രാജ്യം - ജപ്പാൻ 

    Related Questions:

    പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ
    ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയുടെ വിക്ഷേപണ വാഹനം ഏത് ?
    2024 ൽ ഇ-ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "ഗെയിമിംഗ് വിസ" അവതരിപ്പിച്ച നഗരം ഏത് ?
    2024 ൽ "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം" എന്ന രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?
    ഓസ്ട്രേലിയയുടെ തലസ്ഥാനം ഏത്?