App Logo

No.1 PSC Learning App

1M+ Downloads
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിൻ്റെ 2024 ലെ പ്രമേയം എന്ത് ?

ABuilding a Shared Future for All

BWe are part of the solution

CFit for the future, Building better together

DPeace begins with me

Answer:

C. Fit for the future, Building better together

Read Explanation:

• യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനം - മെയ് 29 • ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും നിലവിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർമ്മിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനം • ആദ്യമായി ദിനാചരണം നടത്തിയത് - 2003


Related Questions:

ലോക കാലാവസ്ഥാ ദിനം :
ഹിജ്റ വർഷം ആരംഭിച്ചത് എന്ന്
World creativity and innovation day is observed on:
അന്താരാഷ്ട്ര വയോജന ദിനം ഏത്?
What is the most important event of 24-10-1945?