App Logo

No.1 PSC Learning App

1M+ Downloads
യു എ ഇ യുടെ ഡിജിറ്റൽ, കാർഡ് പേയ്മെൻറ് സംവിധാനം ഏത് പേരിൽ അറിയപ്പെടുന്നു ?

Aജെയ്‌വാൻ

Bഎമിറേറ്റ് കാർഡ്

Cഅൽ ഹിലാൽ കാർഡ്

Dമഷ്‌റഖ്

Answer:

A. ജെയ്‌വാൻ

Read Explanation:

• ജെയ്‌വാൻ കാർഡ് നിർമ്മാണത്തിന് കരാർ എടുത്തത് - നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.

• ഇന്ത്യയുടെ യു പി ഐ ആണ് യു എ ഇ യുടെ ഡിജിറ്റൽ പേയ്മെൻറ് സംവിധാനം തയ്യാറാക്കിയത്.

• ഇന്ത്യയുടെ റുപേ കാർഡ് ആണ് ജെയ്‌വാൻ കാർഡ് നിർമ്മിച്ചത്.


Related Questions:

രൂപയിലും - ദിർഹത്തിലും ഇന്ത്യയുമായി സാമ്പത്തിക ഇടപാട് നടത്താൻ ധാരണ പത്രം ഒപ്പിട്ട രാജ്യം ?
ഇന്ത്യയിൽ ആദായനികുതി വകുപ്പ് പുറത്തിറക്കിയ 150 രൂപ നാണയത്തിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രങ്ങളിൽ പെടാത്തത് ഏത് ?
ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപെടുത്തിയിട്ടുള്ളത് ?
ഹിൽട്ടൻ യങ് കമ്മീഷൻ അറിയപ്പെടുന്ന മറ്റൊരു പേരാണ് ?
ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയത് ഏത് വർഷം ?