App Logo

No.1 PSC Learning App

1M+ Downloads
യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് ?

Aഅന്തരീക്ഷ മർദ്ദം

Bവാതക മർദ്ദം

Cകേവല മർദ്ദം

Dക്രിട്ടികൽ മർദ്ദം

Answer:

B. വാതക മർദ്ദം

Read Explanation:

വായുവിന്റെ സവിശേഷതകൾ:

  • നമുക്കു ചുറ്റും എല്ലായിടത്തും വായു ഉണ്ട്.

  • വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

  • വായുവിന് ഭാരമുണ്ട്.

  • വായുവിന് പ്രത്യേക രൂപമില്ല.

  • വായു സുതാര്യമാണ്.

  • വായുവിന് ബലം പ്രയോഗിക്കാൻ കഴിയുന്നു.

  • യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം.

  • അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു.


Related Questions:

അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമ്മിക്കുന്നതിന്റെ പ്രധാന കാരണം എന്ത്?
ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടൂക. ബോളുകൾക്കിടയിലൂടെ ഊതിയാൽ എന്ത് നിരീക്ഷിക്കാൻ കഴിയും ?
ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?
"വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു" എന്ന തത്വം ഏത് സന്ദർഭത്തിലാണ് പ്രകടമാകുന്നത്?
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമിക്കുന്നതെന്തിനാണ് ?