രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്ന ദന്ത ഭാഗം ഏതാണ് ?AഇനാമൽBഡെൻ്റെൻCപൾപ്പ്Dസിമെൻ്റെoAnswer: C. പൾപ്പ് Read Explanation: പല്ലിൻ്റെ ഘടന ഇനാമൽ : വെള്ളനിറം പല്ലിലെ കടുപ്പമേറിയ ഭാഗം നിർജീവം. ഡെന്റൈൻ : പല്ല് നിർമിച്ചിരി ക്കുന്ന ജീവനുള്ള കല. പൾപ്പ് : പൾപ്പുകാവിറ്റിയിൽകാണുന്ന മൃദുവായ യോജക കല രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു. സിമൻറം : മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്നു കാൽസ്യം അടങ്ങിയ യോജക കല Read more in App