രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി ?AആശാധാരBയുവദീപ്തിCസ്നേഹിതDസ്നേഹദീപ്തിAnswer: A. ആശാധാര Read Explanation: ആശാധാര - രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി 55 വയസ്സിൽ താഴെയുള്ള വിധവകൾക്ക് സ്വയം തൊഴിലിനും ഒറ്റ തവണ 30,000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - സഹായ ഹസ്തം സ്ത്രീകളുടെ പുനർ വിവാഹത്തിന് 25000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - മംഗല്യ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - പടവുകൾ Read more in App