രക്തത്തിന്റെ pH മൂല്യം 7.35 - 7.4 5 വരെയാണ് ഇത് അർത്ഥമാക്കുന്നത് ?
Aരക്തത്തിന് ബേസിന്റെ ഗുണമാണ്
Bരക്തത്തിന് ആസിഡിന്റെ ഗുണമാണ്
Cരക്തത്തിന് ന്യൂടൽ ഗുണമാണ്
Dഇവയൊന്നുമല്ല
Aരക്തത്തിന് ബേസിന്റെ ഗുണമാണ്
Bരക്തത്തിന് ആസിഡിന്റെ ഗുണമാണ്
Cരക്തത്തിന് ന്യൂടൽ ഗുണമാണ്
Dഇവയൊന്നുമല്ല
Related Questions:
pH മൂല്യവും H+ അയോണുകളുടെ ഗാഢതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
കൊടുത്തിട്ടുള്ള അയോണീകരണ പ്രവർത്തനങ്ങളുടെ രാസ സമവാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?