Challenger App

No.1 PSC Learning App

1M+ Downloads
'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?

Aപാലാ നാരായണൻ നായർ

Bവടക്കുംകൂർ രാജരാജവർമ്മ

Cകെ. കെ. കുട്ടമത്ത്

Dമാഹമ്മദം

Answer:

B. വടക്കുംകൂർ രാജരാജവർമ്മ

Read Explanation:

  • ഗാന്ധിഭാരതം - പാലാ നാരായണൻ നായർ

  • സ്വാഗതാഖ്യാന രൂപത്തിൽ എഴുതിയ മഹാകാവ്യം - ഊർമ്മിള (കെ. കെ. കുട്ടമത്ത്)

  • ഇസ്ലാംചരിത്രം പശ്ചാത്തലമാക്കിയ മഹാകാവ്യം - മാഹമ്മദം (പൊൻകുന്നം സെയ്‌തു മുഹമ്മദ്)


Related Questions:

കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?
മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?
കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?
താഴെപറയുന്നവയിൽ ബാലാമണിയമ്മയുടെ കൃതികൾ ഏതെല്ലാം?