രണ്ടാം ലോകമഹായുദ്ധാനന്തരം ഏത് രാജ്യമാണ് ട്രൂമാൻ ഡോക്ട്രിൻ എന്ന വിദേശ നയം പ്രഖ്യാപിച്ചത് ?
Aറഷ്യ
Bഅമേരിക്ക
Cജപ്പാൻ
Dജർമ്മനി
Aറഷ്യ
Bഅമേരിക്ക
Cജപ്പാൻ
Dജർമ്മനി
Related Questions:
1933-ൽ ജർമ്മനിയുടെ ചാൻസലറായതിന് ശേഷമുള്ള അഡോൾഫ് ഹിറ്റ്ലറുടെ പ്രവർത്തനങ്ങളും നയങ്ങളും കൃത്യമായി വിവരിക്കുന്ന പ്രസ്താവനകൾ ഏതെല്ലാമാണ്?
രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളായി കണക്കാക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?