Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം ഏതാണ് ?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശ്ശൂര്‍

Answer:

C. തിരുവനന്തപുരം

Read Explanation:

  • രണ്ടാമത് ജി - 20 എംപവർമെന്റ് മീറ്റിഗിന് വേദിയാകുന്ന കേരളത്തിലെ നഗരം - തിരുവനന്തപുരം
  • 2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി - കുമരകം 
  • 2023 ലെ ജി 20 ഉച്ചകോടി നടന്ന രാജ്യം -ഇന്ത്യ 
  • ഉച്ചകോടി വേദിയുടെ പേര് - ഭാരത് മണ്ഡപം (ന്യൂഡൽഹി )
  • ഉച്ചകോടി നടന്ന തീയതി - 2023 സെപ്തംബർ 9,10 

Related Questions:

സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?
കേരള വ്യാപാര വ്യവസായ ഏകോപന സമിതി പുറത്തിറക്കിയ പുതിയ ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ ഏതാണ് ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
സമ്പൂർണ്ണ കോവിഡ് 19 സെക്കൻഡ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?
കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?