App Logo

No.1 PSC Learning App

1M+ Downloads
കേരള വ്യാപാര വ്യവസായ ഏകോപന സമിതി പുറത്തിറക്കിയ പുതിയ ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ ഏതാണ് ?

Aഇ - കാർട്ട്

Bസ്പീഡ് കാർട്ട്

Cവി - കാർട്ട്

Dപെപ്പ്കാർട്ട്

Answer:

D. പെപ്പ്കാർട്ട്

Read Explanation:

പെപ്പ്കാർട്ട്

  • കേരള വ്യാപാര വ്യവസായ ഏകോപന സമിതി പുറത്തിറക്കിയ പുതിയ ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ
  • സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന വ്യാപാരികള്‍ക്ക് ഇതിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ സാധിക്കും

  • ഇ-ഷോപ്പിംഗ്, ഹൈപ്പർ ലോക്കൽ ഡെലിവറി, ഡിജിറ്റൽ വാലറ്റ്, ജിയോ സേർച്ചിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്സ്, സ്കിൽ ഡവലപ്മെന്റ് ട്രെയിനിംഗ്, ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ് എന്നിവ ലക്ഷ്യമിട്ടാണ് പെപ്പ്കാർട്ട് പുറത്തിറക്കിയിരിക്കുന്നത്.

  • അര്‍ഹരായ വ്യാപാരി വ്യവസായികള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിംഗും വ്യാപാര വികസനത്തിനനുയോജ്യമായ ഉപാധികളും സേവനങ്ങളും, കൂടാതെ വ്യക്തിപരമായ മറ്റ് സഹായങ്ങളും പെപ്പ്കാര്‍ട്ട് വഴി നല്‍കാനും ലക്ഷ്യമിടുന്നു.

Related Questions:

'ഇൻവെസ്റ്റ് കേരള' ആഗോള ഉച്ചകോടി - 2025 നടന്നതെവിടെ വെച്ച്?
2019-ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ലയേത് ?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?
ഏപ്രിൽ മാസം അന്തരിച്ച പോപ്പി അംബ്രല്ലാ മാർട്ടിന്റെ സ്ഥാപകൻ ?
2025 ഫെബ്രുവരിയിൽ കേരളത്തിലെ ഏറ്റവും മികച്ച രക്തബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചത് ഏത് ആശുപത്രിക്കാണ് ?