രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം F ആണ്. രണ്ട് പിണ്ഡങ്ങളും പകുതിയായി കുറയുമ്പോൾ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം എത്രയാകും ?AF/2B2FC4FDF/4Answer: D. F/4 Read Explanation: രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം കണ്ടെത്താനുള്ള സൂത്രവാക്യംF = GMm/r2രണ്ട് പിണ്ഡങ്ങളും പകുതിയായി കുറയുമ്പോൾ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം,F = GMm/r2F = [G(M/2)(m/2)]/r2F = (¼)GMm/r2അതായത് ഗുരുത്വാകർഷണബലം നാലിലൊന്നായി കുറയുന്നു Read more in App