രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?A2 മടങ്ങ്B3 മടങ്ങ്C4 മടങ്ങ്D6 മടങ്ങ്Answer: C. 4 മടങ്ങ് Read Explanation: F എന്നത് – ഗുരുത്വാകർഷണ ബലം G എന്നത് – ഗുരുത്വാകർഷണ സ്ഥിരാങ്കം m1 എന്നത് – ഒന്നാം വസ്തുവിന്റെ പിണ്ഡം m2 എന്നത് – രണ്ടാം വസ്തുവിന്റെ പിണ്ഡം r എന്നത് – രണ്ട് വസ്തുക്കളുടേയും പിണ്ഡത്തിന്റെ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം അതിനാൽ, വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം, 4 മടങ്ങ് ആകുന്നു. Read more in App