Challenger App

No.1 PSC Learning App

1M+ Downloads
ഭൂഗുരുത്വഘർഷണ സ്ഥിരാങ്കത്തിൻ്റെ മൂല്യം ഏറ്റവും കൂടുതൽ എവിടെയാണ് ?

Aഭൂമധ്യരേഖാ പ്രദേശത്ത്

Bഎല്ലായിടത്തും സ്ഥിരമായിരിക്കും

Cഭൂകേന്ദ്രത്തിൽ

Dധ്രുവപ്രദശങ്ങളിലാണ്

Answer:

B. എല്ലായിടത്തും സ്ഥിരമായിരിക്കും


Related Questions:

ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ എവിടേക്കായിരിക്കും?
സ്ഥിര ത്വരണം ഉള്ള ഒരു വസ്തുവിൻ്റെ അന്തിമ പ്രവേഗം അതിൻ്റെ ആദ്യ പ്രവേഗം, ത്വരണം , സമയപരിധി എന്നിവയുമായി ബന്ധിപ്പിക്കുന്ന സമവാക്യം ഏത്?
സാർവ്വത്രിക ഗുരുത്വാകർഷണ സ്ഥിരം ($G$)-ൻ്റെ മൂല്യം എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ചലന സമവാക്യങ്ങളിൽ താഴെ പറയുന്നവയിൽ ഏത് അളവാണ് ഉൾപ്പെടാത്തത്
ജഢത്വാഘൂർണത്തിന്റെ SI യൂണിറ്റ് ഏതാണ്?