App Logo

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ ല. സാ. ഗൂ. 60, ഉ. സാ. ഘ. 3 ഏഹ് രണ്ടു സംഖ്യകളിൽ ഒരു സംഖ്യ 12 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ ഏതു ?

A360

B180

C72

D15

Answer:

D. 15

Read Explanation:

നൽകിയിരിക്കുന്നത്

ഉസാഘ = 1

ലസാഗു = 60

ഉബയോഗിച്ച സൂത്രവാക്കിയം

ഉസാഘ×\times{ലസാഗു} = രണ്ടു സംഖ്യകളുടെ ഗുണനഫലം

കണക്കുകൂട്ടൽ:

ഒരു സംഖ്യ = X ആണെന്നിരിക്കട്ടെ

മറ്റൊരു സംഖ്യ = 12

3×60=X×123\times{60}=X\times12

180 = 12X

x = 15

ഒരു സംഖ്യ 15 ആണ്


Related Questions:

രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക
രണ്ട് സംഖ്യകളുടെ H.C.F 24 ആണ് .അവയുടെ L.C.M ആയിരിക്കാവുന്ന സംഖ്യ :
Find the LCM of 0.126, 0.36, 0.96

¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?

The LCM and HCF of two numbers are 21 and 84 respectively. If the ratio of the two numbers is 1 : 4 then the larger of the two numbers is :