App Logo

No.1 PSC Learning App

1M+ Downloads
രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപo ഏത് തരം പഠന തന്ത്രമാണ് ?

Aസെമിനാർ

Bവിശകലനo

Cസംവാദം

Dപ്രോജക്റ്റ്

Answer:

C. സംവാദം

Read Explanation:

സംവാദം

  • രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചാ രൂപo - സംവാദം.
  • സംവാദാത്മക പഠന തന്ത്രം ആണ്.
  • ജനാധിപത്യ സ്വഭാവമുള്ള ആശയവിനിമയ രീതിയാണിത്.
  • കുട്ടികളെ പ്രചോദിപ്പിക്കുകയും വിനിമയ ശേഷി വികാസത്തിന്  സഹായിക്കുകയും ചെയ്യുന്നു.
  •  പഠിതാവിനെറെ ആശയവിനിമയശേഷി വികസിപ്പിക്കാനും പ്രതിപക്ഷബഹുമാനം വളർത്താനും സംവാദ സഹായിക്കും.
  • സംവാദം കുട്ടികളുടെ വിമർശന ചിന്തയെ വളർത്തുകയും ഒരു വിഷയത്തിൻ്റെ വിവിധ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യും.

Related Questions:

വിദ്യാഭ്യാസ മനഃശാസ്ത്രത്തെ ഒരു ശാസ്ത്രമായി പരിഗണിച്ചു വരുന്നത് ഏത് സവിശേഷതയുടെ അടിസ്ഥാനത്തിലാണ് ?
അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന രീതി :
Which of the following is not a defense mechanism?
നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?