App Logo

No.1 PSC Learning App

1M+ Downloads
രണ്ട് കാർബൺ ആറ്റങ്ങളുള്ളതും, ഏകബന്ധനം മാത്രമുള്ളതുമായ ഒരു ഹൈഡ്രൊകാർബൺ ആണ് ---.

Aമീഥേൻ

Bഈഥെയിൻ

Cഇഥൈൻ

Dപ്രൊപ്പെയിൻ

Answer:

B. ഈഥെയിൻ

Read Explanation:

ഹൈഡ്രോകാർബണുകൾ (Hydrocarbons):

  • കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ഹൈഡ്രോകാർബണുകൾ.

  • ഹൈഡ്രോകാർബണുകളിൽ ഏകബന്ധനമുള്ളതും, ദ്വിബന്ധനമുള്ളതും, ത്രിബന്ധനമുള്ളതുമായ സംയുക്തങ്ങൾ ഉണ്ട്.

Screenshot 2025-01-30 at 1.54.26 PM.png

  • രണ്ട് കാർബൺ ആറ്റങ്ങളുള്ളതും, ഏകബന്ധനം മാത്രമുള്ളതുമായ ഒരു ഹൈഡ്രൊകാർബൺ ആണ് ഈഥെയിൻ.

Screenshot 2025-01-30 at 2.30.21 PM.png

Related Questions:

കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
കാർബണിന്റെ പ്രതീകം --- എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
പാചകത്തിന് ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ (LPG) പ്രധാന ഘടകം --- ആണ്.
കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ---.
പാറ്റാഗുളിക (moth ball) യിലെ പ്രധാന ഘടകമാണ് ---.