App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ഗോളങ്ങളുടെ ആരങ്ങളുടെ അംശബന്ധം 2 : 3 ആയാൽ ഉപരിതല വിസ്തീർണം അംശബന്ധം എത്ര ?

A4:12

B4:9

C9:4

D8:27

Answer:

B. 4:9

Read Explanation:

ആരങ്ങളുടെ അംശബന്ധം x : y ആയാൽ വിസ്തീർണ്ണങ്ങൾ തമ്മിൽ x² : y² അംശബന്ധത്തിൽ ആയിരിക്കും. = 4 : 9


Related Questions:

ഒരു വൃത്തസ്തംഭത്തിന്റെ ആരത്തിന്റെയും വൃത്തസ്തൂപികയുടെ ആരത്തിന്റെയും അനുപാതം 1 : 2 ആണ്. അവയുടെ ഉയരം തുല്യമാണെങ്കിൽ, അവയുടെ വ്യാപ്തങ്ങളുടെ അനുപാതം കണ്ടെത്തുക
ഒരു ബോക്സിന്10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുണ്ട്. 15 m^3 വ്യാപ്തമുള്ള എത്ര ക്യൂബുകൾ (ഘനങ്ങൾ) ബോക്സിൽ ഉൾക്കൊള്ളിക്കാൻ കഴിയും?
ഒരു ക്യൂബിൻ്റെ (ഘനം) എല്ലാ അരികുകളുടെയും ആകെത്തുക 60 സെൻ്റിമീറ്ററാണ്, എങ്കിൽ ക്യൂബിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിൻ്റെ നീളം കണ്ടെത്തുക
ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?
ഒരു വൃത്തത്തിന്റെ ആരം 4 സെ.മീ. ആയാൽ വ്യാസം എന്ത്?