App Logo

No.1 PSC Learning App

1M+ Downloads
രണ്ട് തവണ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ഏക വിദേശി ?

Aജോർജ് യൂൾ

Bഹെൻറി കോട്ടൺ

Cവില്യം വെഡർബേൺ

Dആൽഫ്രഡ്‌ വെബ്

Answer:

C. വില്യം വെഡർബേൺ


Related Questions:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി?
1922 ൽ ഗയയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ?
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ് ?
ഹിന്ദുമഹാസഭയുടെയും കോൺഗ്രസിൻ്റെയും പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ് ?
ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി ആര് ?