രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് ?Aസംയോജക സീമBവിയോജക സീമCരൂപാന്തര സീമDഇവയൊന്നുമല്ലAnswer: B. വിയോജക സീമ Read Explanation: ഫലക സീമകൾ: ശിലാമണ്ഡലഫലകങ്ങളുടെ വിവിധതരം ചലനങ്ങൾ സൃഷ്ടിക്കുന്ന ഫലക സീമകൾ ചുവടെ നൽകുന്നു:ഫലകങ്ങൾ പരസ്പരം അകലുന്ന ഫലക സീമ : വിയോജകസീമ ഫലകങ്ങൾ പരസ്പരം അടുത്തുവരുന്ന ഫലക സീമ : സംയോജകസീമ ഫലകങ്ങൾ പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലക സീമ : ഛേദകസീമവിയോജക സീമ:രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് വിയോജക സീമ എന്നാണ്.വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.മധ്യ അറ്റ്ലാന്റിക് പർവ്വതനിര വിയോജക സീമയക്ക് ഉദാഹരണമാണ്. Read more in App