App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ആകെത്തുക, വ്യത്യാസം, ഗുണനം എന്നിവ 5 :1 : 30 എന്ന അനുപാതത്തി ലാണ്. സംഖ്യകളുടെ ഗുണനം കണ്ടെത്തുക.

A300

B250

C200

D150

Answer:

D. 150

Read Explanation:

സംഖ്യകൾ = A , B രണ്ട് സംഖ്യകളുടെ ആകെത്തുക = A + B = 5x രണ്ട് സംഖ്യകളുടെ വ്യത്യാസം = A - B = 1x 2A = 6x A = 3x B = 2x സംഖ്യകളുടെ ഗുണനം = 6x² = 30x x = 5 ഗുണനം = 30x = 30 × 5 = 150


Related Questions:

ഒരു മനുഷ്യൻ 36 ലിറ്റർ പാലിന് 8 ലിറ്റർ വെള്ളം എന്ന രീതിയിൽ കൂട്ടിക്കലർത്തി. എങ്കിൽ, വെള്ളത്തിന്റെയും പാലിൻ്റെയും അംശബന്ധം എത്ര?
The cost of two varieties of tea is ₹300 and ₹375 respectively. If both the varieties of tea are mixed together in the ratio 3 ∶ 2, then what should be the price of mixed variety of tea per kg?
4a = 6b = 8c ആയാൽ a : b : c =
The ages of Misha and Kamal are in the ratio of 2 : 3 respectively. After 6 years the ratio of their ages will be 7 : 9. What is the difference in their present ages?
If 2 , 64 , 86 , and y are in proportion, then the value of y is: