App Logo

No.1 PSC Learning App

1M+ Downloads
രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രമായ "Ratan N. Tata: The Authorized Biography" രചിച്ച വ്യക്തി ?

Aഎരുച് എൻ കപാടി

Bസൗരഭ് അഗർവാൾ

Cശന്തനു നായിഡു

Dഡോ: തോമസ് മാത്യു

Answer:

D. ഡോ: തോമസ് മാത്യു

Read Explanation:

മുന്‍ ഐ.എ.എസ് ഓഫീസറായിരുന്ന മലയാളിയായ ഡോ: തോമസ് മാത്യു ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.


Related Questions:

മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
"Two saints" എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ് പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം?
Indica was written by ?
'ലീലാവതി' എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിൻറ്റെ കർത്താവ് ?
"India is my country. All Indians are my brothers and sisters“, which is the national pledge, are the words of :