Challenger App

No.1 PSC Learning App

1M+ Downloads
രവി, റഹീം, ജോൺ എന്നിവർക്ക് 4500 രൂപയുടെ 2 ഭാഗവും, 6 ഭാഗവും , 4 ഭാഗവും യഥാക്രമം നൽകുന്നുവെങ്കിൽ, ജോണിന് എത്ര രൂപ ലഭിക്കും ?

A2000

B1250

C2250

D1500

Answer:

D. 1500

Read Explanation:

ജോൺ = 4500 x 4/12 =1500


Related Questions:

രണ്ട് സംഖ്യകളുടെ തുകയും വ്യത്യാസവും തമ്മിലുള്ള അംശബന്ധം 18 : 8 ആയാൽ സംഖ്യകൾ തമ്മിലുള്ള അനുപാതമെന്ത്?
ഒരു സംഖ്യയുടെ 5 മടങ്ങിനോട് 8 കൂട്ടിയാൽ 23 കിട്ടും. സംഖ്യയേത് ?
ഒരു സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ സംഖ്യ ലഭിക്കും. സംഖ്യ എത്രയാണ് ?
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546

x ഒരു പോസിറ്റീവ് രേഖീയ സംഖ്യ ആയാൽ 3x+31x3^x+3^{1-x}ന്ടെ ഏറ്റവും കുറഞ്ഞ വില ?