Challenger App

No.1 PSC Learning App

1M+ Downloads
രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി ആര്?

Aലീനസ് പോളിങ്

Bറൂഥർഫോർഡ്

Cമേരി ക്യൂറി

Dഇവരാരുമല്ല

Answer:

A. ലീനസ് പോളിങ്

Read Explanation:

ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ലീനസ് പോളിങ് ആണ് . രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തിയും ലീനസ് പോളിങ് ആണ്


Related Questions:

കാപ്റോലെക്റ്റം (Caprolactam) എന്തിൻ്റെ നിർമ്മാണത്തിനുപയോഗിക്കുന്നു?
ബീറ്റ ക്ഷയം എപ്പോൾ സംഭവിക്കുന്നു?
സമതലീയ ചതുര സത്തകളിൽ മെറ്റൽ അയോണിന് ചുറ്റും എത്ര ലിഗാൻഡുകൾ ഉണ്ട്?
ന്യൂക്ലിയർ റിയാക്ടറുകളിലെ നിയന്ത്രണ ദണ്ഡകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മൂലകമാണ്__________________
നൈലോൺ 66 ഒരു --- ആണ്.