App Logo

No.1 PSC Learning App

1M+ Downloads
രാജസ്ഥാനിലെ ചിത്തോറിൽ രജപുത്ര രാജകുമാരിയായി ജനിച് പിന്നീട് ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകിയ ഭക്തി പ്രസ്ഥാന പ്രചാരക

Aകാരയ്ക്കൽ അമ്മയാർ

Bമീരാബായ്

Cഅക്ക മഹാദേവി

Dആണ്ടാൾ

Answer:

B. മീരാബായ്

Read Explanation:

ഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടു കൂടി ഇഷ്ടദൈവത്തെ ആരാധിക്കുന്നതിനായി കീർത്തനങ്ങളും ഗാനങ്ങളും രചിക്കുന്നതിനും ആലപിക്കുന്നതിനും ധാരാളം സ്ത്രീകൾ തയ്യാറായി. രാജസ്ഥാനിലെ ചിത്തോറിൽ ജീവിച്ചിരുന്ന രജപുത്ര രാജകുമാരിയായിരുന്നു മീരാബായ്. അവർ ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകി. മീരാബായ് രചിച്ച കൃഷ്ണഭജനുകൾ ഏറെ പ്രസിദ്ധമാണ്.


Related Questions:

താഴെ പറയുന്നവയിൽ തമിഴ്നാട്ടിലെ പ്രശസ്തയായിരുന്ന ഭക്തകവയത്രി ആര് ?
പെരുമാൾ തിരുമൊഴി എന്ന കൃതിയുടെ കർത്താവാര് ?
സ്ത്രീകൾ നേരിട്ടിരുന്ന സാമൂഹികവും ആത്മീയവുമായ അടിച്ചമർത്തലുകൾക്കെതിരെ നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന വീരശൈവ പ്രസ്ഥാനത്തിലെ പ്രമുഖ ആര് ?
എവിടെയാണ് ഭക്തിപ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായി രൂപം കൊണ്ടത് ?
ഒരേ മണ്ണു കൊണ്ടുണ്ടാക്കിയ രണ്ടു പാത്രങ്ങളാണ് ഹിന്ദുവും മുസൽമാനും എന്ന് ഓർമ്മിപ്പിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ