App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തമിഴ്നാട്ടിലെ പ്രശസ്തയായിരുന്ന ഭക്തകവയത്രി ആര് ?

Aഔവ്വയാർ

Bകാരയ്ക്കൽ അമ്മയാർ

Cഅക്ക മഹാദേവി.

Dമീരാബായ്

Answer:

B. കാരയ്ക്കൽ അമ്മയാർ

Read Explanation:

ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീസാന്നിധ്യം ഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടു കൂടി ഇഷ്ടദൈവത്തെ ആരാധിക്കുന്നതിനായി കീർത്തനങ്ങളും ഗാനങ്ങളും രചിക്കുന്നതിനും ആലപിക്കുന്നതിനും ധാരാളം സ്ത്രീകൾ തയ്യാറായി. തമിഴ്നാട്ടിലെ പ്രശസ്തരായിരുന്ന ഭക്തകവയത്രിമാരായിരുന്നു കാരയ്ക്കൽ അമ്മയാർ, ആണ്ടാൾ എന്നിവർ. തങ്ങളുടെ ഇഷ്ടദൈവത്തോടുള്ള അകമഴിഞ്ഞ ഭക്തി സൂചിപ്പിക്കുന്ന കീർത്തനങ്ങളാണ് ഇവർ രചിച്ചിരുന്നത്.


Related Questions:

ഈശ്വരാരാധനയ്ക്ക് ഇടനിലക്കാർ ആവശ്യമില്ല എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, പൂജകൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന തുടങ്ങിയവ അർഥശൂന്യമാണെന്ന് വാദിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ
നായനാർമാരുടെ രചനകൾ ----എന്നറിയപ്പെട്ടു
പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കൂ എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയായ അനുഭവമണ്ഡപത്തിലെ ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളെ ഏത് പേരിൽ ജനങ്ങളിലേക്ക് പകർന്ന് നൽകി ?