App Logo

No.1 PSC Learning App

1M+ Downloads
രാജു സാഹസം വളരെ ഇഷ്ടപെടുന്നു. രാജു ഏത് വികസന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ?

Aശൈശവം

Bആദ്യ ബാല്യം

Cപിൽക്കാല ബാല്യം

Dകൗമാരം

Answer:

D. കൗമാരം

Read Explanation:

കൗമാരം (ADOLESCENCE)

  • 12 - 19 വയസ്സ്
  • സെക്കണ്ടറി സ്കൂൾ ഘട്ടം
  • 'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ചു
  • ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും കാലം ( PERIOD OF STRESS AND STRAIN), OR ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം (PERIOD OF STORM AND STRIFE) - STANLEY HALL
  • പരിവർത്തനത്തിന്റെ കാലം ( PERIOD OF TRANSITION )
  • താൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം ( PERIOD OF TEMPORARY INSANITY)- ഹോളിങ് വർത്ത്
  • IDENTITY CRISIS
  • സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു
കായിക/ചാലക വികസനം
  • ദ്രുതഗതി 
  • മനുഷ്യ ശരീരം അന്തിമരൂപത്തിൽ
  • ഗ്രന്ഥികൾ സജീവമായിരിക്കുന്നു

വൈകാരിക വികസനം

  • വികാരങ്ങളുടെ തീക്ഷ്ണത
  • വൈകാരികമായ അസ്ഥിരത
  • അതിരുകവിഞ്ഞ ആത്മാഭിമാനം

ബൗദ്ധിക വികസനം

  • പാരമ്യത്തിൽ
  • സാഹസം ഇഷ്ടപെടുന്നു.
സാമൂഹിക വികസനം
  • സംഘത്തോട് ശക്തമായ വിശ്വാസ്യത പുലർത്തുന്നു
  • അംഗീകാരം ലക്ഷ്യം
  • കൂട്ടുകാർ ആണ് മാർഗ്ഗദർശികൾ
  • എതിർലിംഗത്തെ ആകർഷിക്കാനുള്ള ശ്രമങ്ങൾ

Related Questions:

ഇന്ദ്രിയചാലക ഘട്ടമെന്നാൽ ?
ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്ന ഘട്ടം ?
കുട്ടികളുടെ ശാരീരിക വളർച്ചയെ നേരിട്ട് സ്വാധീനിക്കാത്ത ഘടകം ഏത് ?
എറിക് എറിക്സന്റെ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സമ്പൂർണതാബോധം Vs നിരാശ ഉൾപ്പെടുന്ന പ്രായ ഘട്ടം ?
ആദ്യകാലബാല്യം അറിയപ്പെടുന്നത് ?