Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തു ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ്__________?

Aവാർഷിക വരുമാനം

Bദേശീയ വരുമാനം

Cവ്യക്തിഗത വരുമാനം

Dവ്യാവസായിക വരുമാനം

Answer:

B. ദേശീയ വരുമാനം

Read Explanation:

രാജ്യത്തു ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ് ദേശീയവരുമാനം


Related Questions:

രാജ്യത്തു ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളിൽ നേരിട്ട് ഉപഭോഗവസ്തുവായി ഉപയോഗിക്കുന്ന സാധനങ്ങളെ __________ എന്ന് പറയുന്നു
മൂലധന ഉൽപ്പന്നങ്ങളുടെ മേൽ വ്യാവസായ യൂണിറ്റുകളോ വ്യക്തികളോ സ്ഥാപനങ്ങളോ ചെലവാക്കുന്ന മൊത്തം ചെലവാണ് ___________?

താഴെ തന്നിരിക്കുന്നവയിൽ ഗിഗ് -പ്ലാറ്റ് ഫോമുമായി ബന്ധപെട്ടു തെറ്റായ പ്രസ്ഥാവന ഏത്?

  1. ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നു
  2. സമയത്തിനും സന്ദർഭത്തിനും അനുസരിച്ചു ജോലി ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലഭ്യമാകുന്നു
  3. സ്ഥിരതയുള്ള ജോലി ലഭ്യമാണ്
  4. താല്പര്യമുള്ള മേഖലകളിൽ കഴിവ് തെളിയിക്കാൻഇവർക്ക് അവസരം ലഭിക്കുന്നു
    അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
    രജിസ്റ്റർ ചെയ്യപ്പെടാത്ത തൊഴിൽ മേഖലയാണ് ________?