Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബോട്ട് സർവീസ് ആരംഭിച്ചത്?

Aകൊച്ചി

Bഗോവ

Cമുംബൈ

Dവാരണാസി

Answer:

D. വാരണാസി

Read Explanation:

  • • ഫ്ലാഗ് ഓഫ് ചെയ്തത് - കേന്ദ്ര ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ

    • ബോട്ട് നിർമിച്ച നൽകിയത് - കൊച്ചിൻ ഷിപ്പ്യാർഡ്


Related Questions:

ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?
ഇന്ത്യയിൽ ആദ്യം പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം ?
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ:
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?
പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?