App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ഗവണ്മെന്റ് ഡെന്റൽ ലാബ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോട്ടയം

Dതൃശൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

2020 ഓഗസ്റ്റ് 25 ന് ആ സമയത്തെ കേരള ആരോഗ്യ മന്ത്രി ആയിരുന്ന കെ കെ ശൈലജ പുലയനാർകോട്ടയിലാണ് ഈ ലാബ് ഉദ്‌ഘാടനം ചെയ്തത് .


Related Questions:

തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?
കമ്മാടം കാവ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ആദ്യമായി ചിത്ര ലേല മാർക്കറ്റ് നിലവിൽ വന്ന ജില്ല?
കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ല ഏതാണ് ?
കണ്ണൂർ ജില്ല രൂപീകൃതമായ വർഷം ഏതാണ് ?