App Logo

No.1 PSC Learning App

1M+ Downloads
"രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു" ഇത് ആരുടെ വാക്കുകളാണ് ?

Aഡേവിഡ് ഈസ്റ്റൺ

Bജെ.ഡബ്ല്യൂ ഗാർണർ

Cഎച്ച്.ജെ ലാസ്കി

Dപോൾ ജാനറ്റ്

Answer:

B. ജെ.ഡബ്ല്യൂ ഗാർണർ

Read Explanation:

  • "രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു" എന്ന് പറഞ്ഞത് ജെ.ഡബ്ല്യൂ ഗാർണർ ആണ്.

  • രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ വ്യാപ്തിയും പ്രാധാന്യവും ഈ നിർവചനം എടുത്തു കാണിക്കുന്നു.


Related Questions:

'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'വിവേചനപരമായ ചുമതലയിൽ പെടുന്നത് ?
ആരുടെ അഭിപ്രായത്തിലാണ് രാഷ്ട്രതന്ത്രശാസ്ത്രം സാമൂഹിക ശാസ്ത്രത്തിൻ്റെ ഭാഗമായി രാഷ്ട്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഗവൺമെൻ്റിൻ്റെ രീതികളെയും കുറിച്ച് പ്രതിപാദിക്കുന്നത് ?
പൊതുഭരണം, അന്തർദേശീയ രാഷ്ട്രീയം, താരതമ്യ രാഷ്ട്രീയം എന്നിവ താഴെ പറയുന്നവയിൽ ഏതിൻ്റെ പഠന മേഖലയിൽ വരുന്നതാണ് ?
താഴെ പറയുന്നവയിൽ ആരുടെ നിർവചനമാണ് രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൻ്റെ ശാസ്ത്രമാണെന്ന് പറയുന്നത് ?