രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?Aസോക്രട്ടീസ്Bപ്ലേറ്റോCഅരിസ്റ്റോട്ടിൽDകൗടില്യൻAnswer: C. അരിസ്റ്റോട്ടിൽ Read Explanation: അരിസ്റ്റോട്ടിൽ പ്രമുഖ ഗ്രീക്ക് ചിന്തകനും, ദാർശനികനും, സാഹിത്യവിമർശന പ്രസ്ഥാന ജനയിതാവുമായ അരിസ്റ്റോട്ടിൽ പ്ലേറ്റോയുടെ ശിഷ്യനായിരുന്നു. ജന്തുശാസ്ത്രത്തിന്റെ പിതാവ് ,തർക്കശാസ്ത്രത്തിന്റെ പിതാവ്,രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻറെ പിതാവ് എന്നെല്ലാം അറിയപ്പെടുന്നു. മഹാനായ അലക്സാണ്ടറുടെ ഗുരു പൊളിറ്റിക്കൽ സയൻസിനെ 'മാസ്റ്റർ ഓഫ് സയൻസസ്' എന്ന് വിശേഷിപ്പിച്ച വ്യക്തി. "മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗമാണ്" എന്ന പ്രശസ്തമായ പ്രസ്താവന അരിസ്റ്റോട്ടിലിൻ്റെതാണ്. Read more in App