App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രത്തെക്കുറിച്ചും ഗവൺമെൻ്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം എന്ന് നിർവചിച്ചത് ആര് ?

Aഅരിസ്റ്റോട്ടിൽ

Bജെ.ഡബ്ല്യൂ ഗാർനർ

Cഡേവിഡ് ഈസ്റ്റൺ

Dഎച്ച്.ജെ ലാസ്കി

Answer:

A. അരിസ്റ്റോട്ടിൽ

Read Explanation:

അരിസ്റ്റോട്ടിലാണ് രാഷ്ട്രത്തെക്കുറിച്ചും ഗവൺമെൻ്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം എന്ന് നിർവചിച്ചത്. രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം രാഷ്ട്രത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ നടത്തി.


Related Questions:

അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്രതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്തമായ കൃതി ഏത് ?
ബിഹേവിയറലിസവുമായി ബന്ധപ്പെട്ട് 'ധൈഷണിക ആധാര ശിലകൾ' എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
'ഓരോരുത്തരും അവരവരുടെ ആവശ്യത്തിനുസരിച്ച്' എന്നത് ഏത് സമൂഹത്തിൻ്റെ പ്രവർത്തന തത്വമാണ് ?
രാഷ്ട്രതന്ത്രശാസ്ത്രം എന്തുമായി ബന്ധപ്പെട്ട പഠന മേഖലയാണ് ?
'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?