രാസപരിണാമ സിദ്ധാന്ത പ്രകാരം ആദിമ ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ്റെ അളവ് എത്ര ശതമാനം ആയിരുന്നു ?
A0 %
B10 %
C75 %
D24 %
A0 %
B10 %
C75 %
D24 %
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.വ്യതിയാനങ്ങളുടെ രൂപപ്പെടല്‍ വിശദീകരിക്കാൻ ചാൾസ് ഡാർവിന് സാധിച്ചില്ല.
2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു.