App Logo

No.1 PSC Learning App

1M+ Downloads
രാസ സംതുലനം തന്മാത്ര തലത്തിൽ അറിയപ്പെടുന്നത് ?

Aഗതിക സംതുലനം

Bവ്യൂഹം സംതുലനം

Cനിശ്ചല സംതുലനം

Dഇവയൊന്നുമല്ല

Answer:

A. ഗതിക സംതുലനം

Read Explanation:

  • ഉഭയദിശാപ്രവർത്തനം - ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 

  • പശ്ചാത്പ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 

  • രാസസംതുലനം - ഒരു ഉഭയദിശാപ്രവർത്തനത്തിൽ പുരോ പ്രവർത്തനത്തിന്റെയും പശ്ചാത്പ്രവർത്തനം നിരക്ക് തുല്യമായി വരുന്ന ഘട്ടം 

  • രാസസംതുലനം തന്മാത്ര തലത്തിൽ ഗതികസംതുലനമാണ് 

Related Questions:

ഒരു അഭികാര തന്മാത്രകൾക്ക് രാസപ്രവർത്തനത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജമാണ് ?
സൾഫ്യൂരിക് ആസിഡിന്റെ വിസ്കോസിറ്റി ജലത്തിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ :
ഒരു ഉഭയ ദിശാ പ്രവർത്തനങ്ങളിൽ പുരോ പ്രവർത്തനത്തിൻ്റെയും പാശ്ചാത് പ്രവർത്തനത്തിൻ്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടം അറിയപ്പെടുന്നത് ?
' ഒലിയം ' ഏത് പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Structural component of hemoglobin is