Challenger App

No.1 PSC Learning App

1M+ Downloads
രേഖീയ സംഖ്യകൾ അംഗങ്ങൾ ആയിട്ടുള്ള ഏതൊരു മാട്രിക്സ് A പരിഗണിച്ചാലും A - A' ഒരു

Aസമമിത മാട്രിക്സ് ആയിരിക്കും

Bന്യൂന സമമിത മാട്രിക്സ് ആയിരിക്കും

Cസമമിതവും ന്യൂന സമമിതവും ആയിരിക്കും

Dഇവയൊന്നുമല്ല

Answer:

B. ന്യൂന സമമിത മാട്രിക്സ് ആയിരിക്കും

Read Explanation:

ഒരു ന്യൂന സമമിതാ മാട്രിക്സ് B ക്ക് B'= B (A-A')' = A' - (A')' = A' - A = -(A - A') A-A' ഒരു ന്യൂന സമമിത മാട്രിക്സ് ആയിരിക്കും.


Related Questions:

8x ≡ 10(mod 6) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
ക്രമം 4 ആയ ഒരു സമചതുര മാട്രിക്സ് എ യുടെ സാരണി 4 ആയാൽ |adj(adjA)|എത്ര ?
3x ≡ 4(mod 5)ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
ɸ(200) =
ɸ(2³ x 5² x 7²) =