App Logo

No.1 PSC Learning App

1M+ Downloads
രേഖ [document ]യുമായി ബന്ധപ്പെട്ട BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 2(2)(d)

Bസെക്ഷൻ 2(1)(d)

Cസെക്ഷൻ 3(1)(d)

Dസെക്ഷൻ 2(1)(c)

Answer:

B. സെക്ഷൻ 2(1)(d)

Read Explanation:

സെക്ഷൻ 2(1)(d) - രേഖ [document ]

  • അക്ഷരങ്ങൾ, അക്കങ്ങൾ, അടയാളങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് വിവരിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു കാര്യവും രേഖയാണ്.

  • രേഖകളിൽ ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകളും ഉൾപ്പെടുന്നു


Related Questions:

ഒരു വ്യക്തി താൻ അഴിമതി നടത്തിയെന്ന് സമ്മതിച്ചാൽ,അത് കോടതിയിൽ തെളിവായി ഉപയോഗിക്കാംഎന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
തെളിവിനെക്കുറിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?
1872-ലെ ഇന്ത്യൻ തെളിവ് നിയമം മാറ്റിസ്ഥാപിക്കാൻ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?
BSA സെക്ഷൻ-23 പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനോട് പ്രതി നൽകിയ കുറ്റസമ്മതം: