App Logo

No.1 PSC Learning App

1M+ Downloads
തെളിവിനെക്കുറിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?

Aസെക്ഷൻ 2(1)(e)

Bസെക്ഷൻ 2(2)(e)

Cസെക്ഷൻ 2(1)(f)

Dസെക്ഷൻ 3(1)(e)

Answer:

A. സെക്ഷൻ 2(1)(e)

Read Explanation:

സെക്ഷൻ 2(1)(e) - തെളിവ് [evidence ]

  • അന്വേഷണത്തിന് കീഴിലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട സാക്ഷികൾ നൽകിയതും കോടതി അനുവദിച്ചതോ കോടതി ആവശ്യപ്പെടുന്നതോ ആയ മൊഴികൾ ഉൾപ്പെടെ എല്ലാം തെളിവുകളാണ് . ഇങ്ങനെ ലഭ്യമാകുന്ന പ്രസ്താവനകൾ വാക്കാലുള്ള തെളിവുകളാണ്

  • പരിശോധനയ്ക്കായി കോടതിയിൽ ഹാജരാക്കുന്ന ഇലക്ട്രോണിക് /ഡിജിറ്റൽ റെക്കോർഡുകൾ ഡോക്യുമെന്ററി തെളിവുകളാണ്


Related Questions:

അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?
ഒരു പബ്ലിക് സർവെന്റ് , അദ്ദേഹത്തിന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിന്റെ ഭാഗമായി പബ്ലിക് ബുക്കിലോ ഇലക്ട്രോണിക് റെക്കോർഡിലോ ചെയ്യുന്ന എൻട്രികൾ പ്രസക്തമായ വസ്തുതയാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
BSA-ലെ വകുപ്-28 പ്രകാരം അക്കൗണ്ട് ബുക്കിൽ ഉള്ള എൻട്രികൾ എപ്പോൾ ഉപയോഗിക്കാനാകില്ല?
ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?