App Logo

No.1 PSC Learning App

1M+ Downloads
രോഗശാന്തിക്ക് നടത്തുന്ന വഴിപാട് ഹോമം ഏതാണ് ?

Aസുദർശന ഹോമം

Bലക്ഷ്മി ഹോമം

Cകാളികാ ഹോമം

Dതില ഹോമം

Answer:

A. സുദർശന ഹോമം

Read Explanation:

സുദർശനം എന്നുപറയുന്നത് വിഷ്ണുവിന്റെ വലതുകൈയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ് ഏതെങ്കിലും ദോഷദൃഷ്ടികൾ നമ്മളെ സ്വാധീനിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുക എന്നതാണ് സുദര്‍ശ ചക്രത്തെ ധ്യാനിക്കുന്നതിന്റെ ലക്ഷ്യം


Related Questions:

ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ് നടക്കുന്നത് ?
തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?
ശത്രു ദോഷങ്ങൾ മാറാനായി നടത്തുന്ന ഹോമമാണ് ?
1988 ൽ നിർത്തലാക്കിയ വിവാദമായ ആചാരക്രമം ?

കളമെഴുത്തുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം.

2.വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരയും. 

3.പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്.

4.ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്