App Logo

No.1 PSC Learning App

1M+ Downloads
റയോണിൻ്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന ആസിഡ് :

Aഎഥനോയിക് ആസിഡ്

Bമെതനോയിക് ആസിഡ്

Cഫോസ്ഫോറിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

A. എഥനോയിക് ആസിഡ്

Read Explanation:

  • എഥനോയിക് ആസിഡിന്റെ സാധാരണ നാമം - അസറ്റിക് ആസിഡ് 
  • എഥനോയിക് ആസിഡിന്റെ തന്മാത്രാ വാക്യം - CH₃- COOH
  • എഥനോയിക്  ആസിഡ് ഒരു കാർബോക്സിലിക് ആസിഡ് ആണ് 
  • -COOH ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങൾ - കാർബോക്സിലിക് ആസിഡ്
  • റയോൺ - കൃത്രിമപട്ട് എന്നറിയപ്പെടുന്ന അർധകൃത്രിമനൂൽത്തരം 
  • റയോണിൻ്റെ  നിർമാണത്തിൽ ഉപയോഗിക്കുന്ന ആസിഡ് - എഥനോയിക്  ആസിഡ്
  • വിനാഗിരിയിൽ കാണപ്പെടുന്ന ആസിഡ് - അസറ്റിക് ആസിഡ് 
  • മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് - അസറ്റിക് ആസിഡ് 

Related Questions:

COOH എന്ന ഫങ്ക്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങൾ ?
വ്യാവസായിക ആവശ്യത്തിനായി വളരെയധികം ഉപയോഗിക്കുന്നത് ?
കാർബൺ മോണോക്സൈഡ് ഹൈഡ്രജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നം ?
മനുഷ്യൻ കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ ?
എഥനോൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അഭികാരകം ?