വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
Aപ്രൊപനോൾ
Bഎഥനോൾ
Cമെഥനോൾ
Dഇതൊന്നുമല്ല
Answer:
C. മെഥനോൾ
Read Explanation:
മെഥനോൾ
- വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നു
- മീഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നു
- കാർബൺ മോണോക്സൈഡിനെ ഉയർന്ന ഊഷ്മാവിലും മർദ്ദത്തിലും ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിലും ഹൈഡ്രജനുമായി പ്രവർത്തിപ്പിച്ചാണ് മെഥനോൾ വ്യാവസായികമായി നിർമ്മിക്കുന്നത്
- ഫോർമാൽഡിഹൈഡിന്റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ
- പെയിന്റ് നിർമ്മാണത്തിലെ ലായകമായി ഉപയോഗിക്കുന്ന ആൽക്കഹോൾ - മെഥനോൾ
- വാർണിഷ് ,ഫോർമാലിൻ എന്നിവയുടെ നിർമ്മാണത്തിലെ അഭികാരകമായി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - മെഥനോൾ