Challenger App

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ് ?

Aശക്തികാന്തദാസ്

Bഉർജിത് പട്ടേൽ

Cരഘുറാം രാജൻ

Dസഞ്ജയ് മൽഹോത്ര

Answer:

D. സഞ്ജയ് മൽഹോത്ര

Read Explanation:

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) 26-ാമത് ഗവർണറായി നിയമിതനായത് സഞ്ജയ് മൽഹോത്ര ആണ്.

  • 2024 ഡിസംബർ 11-നാണ് അദ്ദേഹം ചുമതലയേറ്റത്.

  • ഇതിനുമുമ്പ്, അദ്ദേഹം കേന്ദ്ര റവന്യൂ സെക്രട്ടറിയായിരുന്നു.


Related Questions:

' FROM DEPENDENCE TO SELF- RELIANCE : Mapping India’s Rise as a Global Superpower ' എന്ന പുസ്തകം എഴുതിയ മുൻ റിസർവ്വ് ബാങ്ക് ഗവർണർ ആരാണ് ?
ഒരുരാജ്യത്തെ മൊത്തം വരുമാനം കുറഞ്ഞിരിക്കുകയും ചെലവ് കൂടിയിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത്?
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപയുടെ നോട്ടിൽ കാണുന്ന ചിത്രം?
റിസർവ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?
വായ്പ നിയന്ത്രിക്കാൻ അധികാരമുള്ള ബാങ്ക്