App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്കിൻറെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കിയ ബാങ്ക് ഏത് ?

Aകൊട്ടക് മഹീന്ദ്ര ബാങ്ക്

Bസൗത്ത് ഇന്ത്യൻ ബാങ്ക്

Cഇൻഡസ്ഇൻഡ് ബാങ്ക്

Dകാത്തലിക് സിറിയൻ ബാങ്ക്

Answer:

C. ഇൻഡസ്ഇൻഡ് ബാങ്ക്

Read Explanation:

• സി ബി ഡി സി - സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി • സർക്കുലാരിറ്റി ഇന്നവേഷൻ ഹബ്ബുമായി (സി ഐ എച്ച്) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്


Related Questions:

ഇന്ത്യയിൽ ആദ്യമായി Micro ATM വഴിയുള്ള ആധാർ അധിഷ്ഠിത പണമിടപാടുകൾക്ക് Iris Biometric Authentication ആരംഭിച്ച ബാങ്ക് ഏത് ?
Mudra Bank was launched by Prime Minister on :
ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?
What was one of the new schemes launched by Punjab National Bank as mentioned in the text?

ഇന്ത്യയിൽ അടുത്തിടെ നടന്ന പൊതുമേഖലാ ബാങ്ക് ലയനങ്ങളുടെ കാര്യത്തിൽ ഏതാണ് ശരി ? 

  1. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  2. വിജയബാങ്കും ഭാരതീയ മഹിളാ ബാങ്കും 1-4-2019 മുതൽ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു.
  3. ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  4. കാനറ ബാങ്കിനൊപ്പം സിൻഡിക്കേറ്റ് ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയുമായി അലഹബാദ് ബാങ്കും ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു. .