App Logo

No.1 PSC Learning App

1M+ Downloads
ബാങ്കിങ് രംഗത്തേക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?

Aവനിതാ ശാക്തീകരണം

Bഭവന നിർമാണം

Cകൂടുതൽ പലിശ നൽകൽ

Dചെറുകിട വായ്‌പ നൽകൽ

Answer:

D. ചെറുകിട വായ്‌പ നൽകൽ

Read Explanation:

മുദ്ര ബാങ്ക് 

  • മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി എന്നതാണ് പൂർണ രൂപം   
  • ചെറുകിട വ്യവസായ യൂണിറ്റുകൾ  വായ്പകളിലൂടെ പ്രോത്സാഹിപ്പിക്കാൻ 2015 ഏപ്രിൽ 8 ന് ഗവൺമെൻറ് പ്രഖ്യാപിച്ച പദ്ധതി 
  • ആസ്ഥാനം - മുംബൈ   

മുദ്ര ബാങ്ക് നൽകുന്ന ലോണുകൾ :          

  • ശിശു - ( 50000 രൂപയിൽ താഴെ )        
  • കിശോർ - ( 50000 - 5 ലക്ഷം )        
  • തരുൺ - ( 5 ലക്ഷം - 10 ലക്ഷം )

Related Questions:

ഇൻറ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻറ്റർ അതോറിറ്റിയുടെ ആദ്യ ചെയർമാൻ ?
Who is responsible for printing the ₹1 note and related coins?
മുദ്ര ബാങ്ക് സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് :
'Shining Star' is a symbol of which bank?