ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് ?Aബാങ്ക് ഓഫ് ഹിന്ദുസ്ഥാൻBപഞ്ചാബ് നാഷണൽ ബാങ്ക്Cഅലഹബാദ് ബാങ്ക്Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യAnswer: C. അലഹബാദ് ബാങ്ക് Read Explanation: ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക് സ്ഥാപിച്ചത് - 1865 അലഹബാദ് ബാങ്ക് ലയിപ്പിച്ചത് ഏത് ബാങ്കിലാണ് - ഇന്ത്യൻ ബാങ്ക് ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് Read more in App