Challenger App

No.1 PSC Learning App

1M+ Downloads
റെഗുലേഷൻ 23 പ്രകാരം ഹോണിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുൾപ്പെടുന്നതാണ്:

Aഹോണിന്റെ അനാവശ്യ ഉപയോഗം നിരോധിച്ചിരിക്കുന്നു

Bഅപകടമെന്ന് മനസ്സിലായാൽ മാത്രം ഹോൺ ഉപയോഗിക്കുക

Cഹോൺ മുഴക്കേണ്ട അടയാളങ്ങളിൽ ഹോൺ മുഴക്കുക

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

റെഗുലേഷൻ 23 പ്രകാരം ഹോണിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുൾപ്പെടുന്നതാണ്: ഹോണിന്റെ അനാവശ്യ ഉപയോഗം നിരോധിച്ചിരിക്കുന്നു അപകടമെന്ന് മനസ്സിലായാൽ മാത്രം ഹോൺ ഉപയോഗിക്കുക ഹോൺ മുഴക്കേണ്ട അടയാളങ്ങളിൽ ഹോൺ മുഴക്കുക


Related Questions:

ഗുഡ്സ് ക്യാരേജ് പെർമിറ്റ് ന് അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതൊക്കെ ?
റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ:
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ: