റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ അംഗമായ മലയാളി വനിത ആര് ?
Aസ്മിത എ എസ്
Bനിക്കി
Cസഞ്ജന ജോർജ്
Dമിനി രാജു
Answer:
A. സ്മിത എ എസ്
Read Explanation:
• കേരളത്തിലെ ആദ്യത്തെ NIS ക്വാളിഫൈഡ് വനിതാ റെസ്‌ലിങ് കോച്ച് ആണ് സ്മിത എ എസ്
• റെസ്‌ലിങ് അത്ലറ്റ്സ് കമ്മീഷൻ - ഗുസ്തി താരങ്ങളുടെ ക്ഷേമത്തിനും പരാതി പരിഹാരങ്ങൾക്ക് വേണ്ടിയും രൂപീകരിച്ച കമ്മീഷൻ