Challenger App

No.1 PSC Learning App

1M+ Downloads
റേഡിയോആക്റ്റീവത കണ്ടെത്തിയത് ?

Aഹെൻറി ബെക്വറൽ

Bമേരി ക്യൂറി

Cഅല്ബെർട്ട് ഐൻസ്റ്റീൻ

Dറോബർട്ട് മില്ലികൻ

Answer:

A. ഹെൻറി ബെക്വറൽ

Read Explanation:

റേഡിയോ ആക്റ്റീവത (Radioactivity):

  • യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങൾ, ചില വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്നു.

  • ഈ പ്രതിഭാസമാണ് റേഡിയോആക്റ്റീവത.

  • 1896-ൽ ഇത് കണ്ടെത്തിയത് ഹെൻറി ബെക്വറലാണ്.


Related Questions:

ഒരേ എണ്ണം ന്യൂട്രോൺ അടങ്ങിയ അറ്റങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
കാഥോഡ് രശ്മികൾക്ക് --- ചാർജ് ഉണ്ട്.
α കണികാ വിതറൽ ഫലവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റെന്ന് നിങ്ങൾ കരുതുന്നത്?
കാഥോഡ് റേ ഡിസ്ചാർജ് ട്യൂബുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് തെറ്റായ പ്രസ്താവനയായിരിക്കാം?
സബ്അറ്റോമിക കണങ്ങൾ എന്നറിയപ്പെടുന്നവ, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ?