App Logo

No.1 PSC Learning App

1M+ Downloads
റേഷൻ കാർഡ് സംബന്ധിച്ചുള്ള തെറ്റുകളും പരാതികളും പരിഹാരത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aറേഷൻ റൈറ്റ് പദ്ധതി

Bഒപ്പം പദ്ധതി

Cതെളിമ പദ്ധതി

Dസേഫ് സപ്ലൈ പദ്ധതി

Answer:

C. തെളിമ പദ്ധതി

Read Explanation:

• റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനായും അതോടൊപ്പം അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേരള സിവിൽ സപ്ലൈസ് വകുപ്പ്


Related Questions:

കേരളത്തിൽ ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം ( TPDS ) നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിലെ റേഷൻ കടകൾ വഴി വിൽപന നടത്താൻ തീരുമാനിച്ച കുപ്പിവെള്ളം ഏത് ?
സപ്ലൈക്കോ നിലവിൽ വരുമ്പോൾ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ?
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ബ്രാൻഡഡ് അരി ഏത് ?